അദ്വൈതം ജനിച്ചനാട്ടില്‍  ആദിശങ്കരന്‍ ജനിച്ചനാട്ടില്‍ ..
ആയിരംജാതികള്‍ ആയിരംമതങ്ങള്‍  ആയിരംദൈവങ്ങള്‍.....
 
In the land where the Doctrine of Oneness was born ( Kerala )
Where the world’ greatest philosopher was born ( Sankara )
Thousands of castes,
Thousands of religions
Thousands of deities
Have sprung into being !
 
മതങ്ങള്‍ ജനിയ്ക്കും മതങ്ങള്‍ മരിക്കും 
മനുഷ്യനൊന്നേ വഴിയുള്ളൂ...
 
Religions will be born
Religions will die
For Man, there is only One Way
The Way of Love.
 
നിത്യസ്നേഹം തെളിക്കുന്ന വീഥി 
സത്യാന്വേഷണ വീഥി...

The Way lit by Eternal Love
The Way of Truth enquiry !
 
യുഗങ്ങള്‍ രക്തംചിന്തിയ വീഥി...
 
The Way stained by blood for centuries
 
പ്രപഞ്ചംമുഴുവന്‍ വെളിച്ചംനല്‍കാന്‍ 
 
To give Light to the Universe
The Day has only One Light
 
പകലിനൊന്നേ വിളക്കുള്ളൂ...
ലക്ഷംനക്ഷത്ര ദീപങ്ങള്‍കൊളുത്തി
 
After lighting lakh Star Lamps 
Night dreams
Night dreams of Light
 
സ്വപ്നംകാണുന്നു രാത്രി...
വെളിച്ചം സ്വപ്നം കാണുന്നു രാത്രി...