This is another Song, which can match Marlowe's eulogy of Helen !

Thou art the Beauty of Self
Which maketh singers of anyone
The stars in their glory
Stand before thee with bowed heads.

The sky in its splendour
Extolls thee with its musical instrument
The infant bird and the wind,
Praise thee in this universal Veena
Thy aristocratic Silence
Manifests as thy hidden aspects
As butterflies and flowers
Today, in this Universal dramatc stage

Lyrics

ആരെയും ഭാവഗായകനാക്കും ആത്മസൌന്ദര്യമാണു നീ

നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ കമ്ര നക്ഷത്ര കന്യകൾ (ആരെയും ഭാവഗായകനാക്കും )

കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം ഈ പ്രപഞ്ച ഹൃദയ വീണയിൽ (ആരെയും ഭാവഗായകനാക്കും )

നിൻറെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്)
മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയിൽ
(ആരെയും ഭാവഗായകനാക്കും )