ഇന്ദ്രവല്ലരിപ്പൂ, ചന്ദ്രൻ തന്നെ നിലാവു പൊഴിക്കുന്ന പൗർണ്ണമി തന്നെയാണ് വയലാർ ഉദ്ദേശിച്ചത് ദേവരാജൻ അതിനെ മധുര പ്രണയ സൗഗന്ധം രാഗമാക്കി നിറച്ചു എന്താ പാട്ട്
 
 

Indra vallari poo choodi varum. Sundara hemantha raathri.

Enne nin maarile vanamaalayile. Mandaara malaraakku.
Ividam vrindaavanamaakku (...Indra vallari poo choodi)
 
The beautiful Hemanta Night
Comes adorned  with the flower of Indra Vallari
Make me a bead in thy garland
Making this place Vrindavan !
 
Ozhukumee vennilaappaalaruvi.
Oru nimisham kondoru yamunayaakku.
Ozhukumee vennilaappaalaruvi.
Oru nimisham kondoru yamunayaakku
 
Lo ! behold this flowing rivulet
Make it a Yamuna in an instant !
 
ഒഴുകുമീ വെണ്ണിലാപ്പാലരുവീ...
ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ (2)

പ്രേമോദയങ്ങളില്‍ മെയ്യോടു- 
ചേര്‍ക്കുമൊരു ഗാന ഗന്ധര്‍വ്വനാക്കൂ...
എന്നെ നിന്‍ ഗാന ഗന്ധര്‍വ്വനാക്കൂ (2)
ഇന്ദ്രവല്ലരിപ്പൂ ചൂടി വരും...
 
In the risings of Love
Make me a singer divine !


ഉണരുമീ സര്‍പ്പലതാ സദനം...
ഒരു നിമിഷം കൊണ്ടൊരു മഥുരയാക്കൂ (2)
മാരോത്സവങ്ങളില്‍ ചുണ്ടോടടുക്കുമൊരു-
മായാ മുരളിയാക്കൂ (2)
എന്നെ നിന്‍ മായാമുരളിയാക്കൂ...
ഇന്ദ്രവല്ലരിപ്പൂ ചൂടി വരും...!
 

This awakening house
Make it a Madhura 
In the festival of Eros
Make me a Magic Flute  ( Maya Murali )