അറിവിന്‍ നിലാവേ... മറയുന്നുവോ നീ.... സ്മ്രിതി നിലാവിന്‍ കണിക തേടീ രജനീ ഗന്ധീ..... തിരുമുന്നില്‍ നില്പൂ.... അറിയാത്തതെന്തേ? അറിയാത്തതെന്തേ?
 
O Moonlight of Knowledge
Art Thou doing the vanishing trick ?
The Fragrance of the Night
Searching for the quantum of memory of moonlight
Is before thee
Why art thou not aware
Of this glorious fragrance ?
 
നിന്റെ നൃത്ത മണ്ഡപങ്ങള്‍ നീലാകാശം നീളേ....
 
Thy dancing theatres
Pervade the sky blue
 
സാന്ദ്രചന്ദ്ര രശ്മിമാല ചാര്‍ത്തീ ലാസ്യം ആടാന്‍...
 
Wearing the garland of rays lunar
To dance the Lasya Dance !
 
അരികില്‍ വന്ന നിന്റെ ദേവിഞാന്‍
 
I am that Deity
Proximate to thee !
 
അറികനിന്റെ പാതിമെയ്യിതാ...
 
Here is thy half body
പദമിയലും മണിമുകിലിന്‍ പടിയണയും കനലൊളിയാം കനകലതയിതാ....
 
Here are the golden petals
 
തിരുമുന്നില്‍ നില്‍പ്പൂ അറിയാത്തതെന്തേ? അറിയാത്തതെന്തേ
 
 
She is before thee
( The fragrance of the Night )
Why art thou not aware
Of this glorious fragrance ?
 
ദേവശൈലശൃംഗമാര്‍ന്നു മാറില്‍ താരാഹാരം കാലമന്നു ചാര്‍ത്തിനിന്നെ ഞാനാം പൂജാ മാല്യം... ഋതുസുഗന്ധ പുഷ്പശോഭമാം രജതരമ്യ ശൈലസാനുവില്‍ പ്രിയതമനിന്‍ തിരുവിരലാല്‍ അരുമയൊടെ തഴുകിയൊരു മുടിയെയറിയുമോ?
 
I am that garland of flowers
To adorn thee
Even though thy chest is full of stars
And deified thou art !