നീല നീല മലയുടെ മുകളില്...
നീ വസിക്കുന്നയ്യപ്പാ...
നിന്നെ കാണാനായി വരുന്നു...
നിരവധി ലക്ഷം ഭക്തന്മാര്...
നിന്നുടെ ഭക്തന്മാര്...
(നീല നീല മലയുടെ...)

O Thou who residest
On the Blue Mountain..
Millions visit Thee,.
Thy blissful devotees !

കൃഷണവര്ണ്ണ വസനമണിഞ്ഞു...
കൃഷണതുളസി മാലയണിഞ്ഞു (2)
കരുണ തേന്മഴ പൊഴിയും നിന്നുടെ...
കടാക്ഷ മേല്ക്കാന് ഭക്തര് വരുന്നു...
കടലലകള് പോല് വരുന്നു വരുന്നു വരുന്നൂ...
(നീല നീല മലയുടെ...)

Wearing Saturnine ( black ) cloths
Wearing Thulasi garlands
In order to gain Thy Grace..
They come in waves.......

ശരണം വിളിയാം കീര്ത്തന മലരുകള്...
ശരണികള് തോറും ഭക്തിയില് വതറി (2)
ഇരുമുടിക്കെട്ടും തലുയിലെടുത്തു...
പരാപരാ നിന് ഭക്തര് വരുന്നു...
വരനദികള് പോല് വരുന്നു വരുന്നു വരുന്നൂ...
(നീല നീല മലയുടെ...)
നിന്നുടെ ഭക്തന്മാര്...(3)

With Thy Chants, Saranam Ayyappa,
Impregnated with Love Absolute
Observing the 41 Days Vrata
They come like rivers !