Mother Parvathy, Daughter of Eternity,.
( As mountains symbolise Eternity ),
Whose Face resembles Moon of Parvana.
Was lost in contemplation
Of Her Beloved Lord,
The Lord of all Yogis, Shiva !Throughout Day & Night...
She became a Yogini
Thinking always about
The Lord of all Lords !She put a garland of flowers
On Her Beloved's statue.She made Him Her Husband..
This Destroyer of Lust !

പാര്‍വണേന്ദു മുഖി പാര്‍വതി... ഗിരീശ്വരന്‍റെ ചിന്തയില്‍ മുഴുകി വലഞ്ഞൂ... നിദ്ര നീങ്ങിയല്ലും പകലും മഹേശ രൂപം... ശൈലപുത്രിയ്‌ക്കുള്ളില്‍ തെളിഞ്ഞു... സര്‍പ്പനായക ഭൂഷയേന്തും... സാംബശിവനുടെ ചാരുഗളത്തില്‍... വിഘ്നമൊഴിഞ്ഞൊരു നാളിലഗാത്മജ- വരണമാലികയുമമ്പൊടു ചാര്‍ത്തി... കാമ്യദര്‍ശന ദേവി പിന്നെ- കാമഹരനുടെ പുണ്യശരീരം............. പാതിയുമഴകില്‍ പകുത്തെടുത്തുമ- പതിമാനസമെ നിലയനമാക്കി.............. സിനിമ ------ പരിണയം.(1994 ) ഗാനരചന ---- യൂസുഫലി കേച്ചേരി സംഗീതം ---- ബോംബെ രവി ആലാപനം ----- ചിത്ര .