Shakuntala, daughter of the celestial nymph Menaka, was under a curse from a Sage that her lover should forget her. Her lover, King Dushyanta, sings this Song when he remembers his beloved !

 

 

From Kalidasa’s Sign of Shakuntala, Abhijnana Shakuntala.

 

 

O lovely Shakuntala, I remember thee

When the flower Shankhu writes on eyes !
When the dusks of Sharath season
Assert themselves positively !

 

 

ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ 
ശകുന്തളേ നിന്നെ ഓർമ്മ വരും 
ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മവരും ശകുന്തളേ... ശകുന്തളേ ...

 

മാനത്തെ വനജ്യോത്സ്ന നനയ്ക്കുവാൻ 
പൗർണ്ണമി മൺകുടം കൊണ്ടുനടക്കുമ്പോൾ നീലക്കാർമുകിൽ കരിവണ്ടുമുരളുമ്പോൾ നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും...

 

When Full Moon loiters with pot earthen
To water the moonshine seen in forests
When the bees hum under bluish dark eyes
O beauteous Shakuntala, I remember thee

 

നീലക്കാർമുകിൽ കരിവണ്ടുമുരളുമ്പോൾ നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും ശകുന്തളേ... ശകുന്തളേ